കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു ;​ എ.സി മൊ​യ്തീ​ന്‍ ക്വാ​റന്‍റൈ​നി​ല്‍ പോ​ക​ണം : യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : മ​ന്ത്രി എ.​ സി മൊ​യ്തീ​ന്‍ ക്വാ​റന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് യൂ​ത്ത് കോണ്‍ഗ്ര​സ്. ഇ​ക്കാ​ര്യം അ​റി​യി​ച്ച്‌ തൃ​ശൂ​ര്‍ ഡി​എം​ഒ​ക്ക് ക​ത്ത് ന​ല്‍​കി. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ  പരാതി. വാ​ള​യാ​ര്‍ സ​ന്ദ​ര്‍​ശി​ച്ച അ​ഞ്ച് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോകണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി എ.​ സി മൊ​യ്തീ​നെ​തി​രെ യൂത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...