ബൈക്ക് പഴക്കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കു​മ​ര​കം : ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് പഴക്കടയിലേക്ക് ഇ​ടി​ച്ചുകയറി യുവാവിനു ദാരുണാന്ത്യം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ അ​മ്മ​ങ്ക​രി പു​ത്ത​ന്‍ പ​റ​മ്പി​ല്‍ വി​ഷ്ണു (28) ആണ് മരിച്ചത്. കോ​ണ​ത്താ​റ്റ് പാ​ല​ത്തി​നു സ​മീ​പം ആണ് സംഭവം. മേ​ലു​പ​ള്ളി​ച്ചി​റ അ​നി​ല്‍ കു​മാ​ര്‍ (അ​ബ്ബാ​സ്) ന്റെ പ​ഴ​ക്ക​ട​യി​ല്‍ ഇ​ടി​ച്ച്‌ കയറിയാണ് അ​പ​ക​ടമുണ്ടായത്. ക​ട പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കോ​ട്ട​യം ഭാ​ഗ​ത്തു ​നി​ന്നും അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്ക് ഉ​ന്തു​വ​ണ്ടി​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​ക്ക​ട​യി​ല്‍ ഇ​ടി​ച്ചു​ മ​റി​യു​ക​യാ​യി​രു​ന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...