തൃശൂർ : മാള – വെണ്ണൂർ റോഡിൽ പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ബാബുവിന്റെ മകൻ മാത്യൂസ് (25) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടം. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
RECENT NEWS
Advertisment