Saturday, December 2, 2023 10:57 am

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു മലയാളികള്‍ മരിച്ചു

ബെംഗളൂരു : ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ വാഹനം അപകടത്തി ല്‍പ്പെട്ട് മൂന്നു മലയാളികള്‍ മരിച്ചു.  കാസര്‍കോട് മ‍ഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെയായിരുന്നു അപകടം. ശബരിമല, തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കീക്കൊഴൂർ – വയലത്തല കരയുടെ പുതിയ പള്ളിയോട നിർമാണത്തിനുള്ള തടികൾ ഘോഷയാത്രയായി കീക്കൊഴൂരിലെത്തിച്ചു

0
റാന്നി : കീക്കൊഴൂർ - വയലത്തല കരയുടെ പുതിയ പള്ളിയോട നിർമാണത്തിനുള്ള...

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളെ തീരുമാനിച്ച് ഗവര്‍ണര്‍

0
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് പട്ടികയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

തപാൽ വകുപ്പിന്‍റെ ‘തപാൽ മേള’ ഇന്ന്   ഇലവുംതിട്ട മൂലൂർ സ്മാരക എസ്.എൻ.ഡി.പി. ഹാളിൽ നടക്കും

0
ഇലവുംതിട്ട : ഇലവുംതിട്ട റെസിഡെൻസ് അസോസിയേഷനും 76-ാംനമ്പർ എസ്.എൻ.ഡി.പി. ശാഖയും ചേർന്നുള്ള...

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തയ്യാറെടുത്ത് മൈലപ്ര

0
പത്തനംതിട്ട : മൈലപ്രയിൽ ആറുമുതൽ ഒൻപതുവരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ...