തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞു. പവന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് ഗ്രാമിന് 3730 രൂപയാണ് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 29840 രൂപയാണ് വില. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഗ്രാമിന് 3800 രൂപയും പവന് 30400 രൂപയും ആയിരുന്നു ഇന്നലെ വില. അതേസമയം ആഗോള വിപണിയില്‍ ഒരു ട്രോണ്‍ ഔണ്‍സിന് (31.1ഗ്രാം) 1558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ തുരുകയാണ് സ്വര്‍ണ നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്
RECENT NEWS
Advertisment