ആലുവ കുട്ടമശ്ശേരിയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ പിക്കപ്പ് വാനും കാറും കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ കുട്ടമശ്ശേരി ചൊവ്വര ഭാഗത്ത് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.  പെരുമ്പാവൂരില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കാറുമാണ് അപകടത്തില്‍ പെട്ടത്. റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിലേക്ക് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ പോസ്റ്റിലിടിച്ച ശേഷം മറുവശത്തേക്ക് തിരിഞ്ഞു. ഇതിലിടിക്കാതെ വെട്ടിക്കാന്‍ ശ്രമിച്ച കാറും അപകടത്തില്‍പ്പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോമൺവെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ 21-കാരനായ വല്ലൂരി അജയ ബാബുവിന് വെള്ളി

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട...

കുണ്ടറ പോലീസ് കസ്റ്റഡി മർദന ആരോപണം ; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട്...

0
കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ...

ഭാര്യയുടെ സ്ഥാപനത്തിന് സർക്കാർ കരാർ ; ഗണേഷ്‌കുമാറിനെതിരായ ഹർജിയിൽ വിജിലൻസ് കോടതി റിപ്പോർട്ട് തേടി

0
മൂവാറ്റുപുഴ : മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുളള സ്വകാര്യ...

വാഹനപ്രേമികൾക്ക് ആശ്വാസമാകുമോ ; മോഡിഫിക്കേഷനിൽ പൊതുജനഅഭിപ്രായം തേടി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള...