നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് മ​ര​ത്തി​ലി​ടിച്ച് ​ രോഗിക്ക് ഒപ്പമുണ്ടായിരുന്ന ആളിന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മ​ട്ട​ന്നൂ​രില്‍ രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സ് മ​ര​ത്തി​ലി​ടി​ച്ചു. കൂ​ടാ​ളി ഹയര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് മു​ന്നി​ലെ ബ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

മ​ട്ട​ന്നൂ​ര്‍ പാ​ലോ​ട്ടു​പ​ള്ളി​യി​ലെ വാ​ട​കവീ​ട്ടി​ല്‍ നി​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കൂ​ടാ​ളി വ​ള​വി​ല്‍ വച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ രോ​ഗി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് മ​റ്റൊ​രു ആം​ബു​ല​ന്‍​സ് എ​ത്തി​ച്ചാണ് രോ​ഗി​യെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലേക്ക് മാ​റ്റി​യ​ത്. അപകട സ്ഥലത്ത് മ​ട്ട​ന്നൂ​രി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് എത്തി അ​ണുന​ശീ​ക​ര​ണം ന​ട​ത്തി.

The post നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് മ​ര​ത്തി​ലി​ടിച്ച് ​ രോഗിക്ക് ഒപ്പമുണ്ടായിരുന്ന ആളിന് പരിക്ക് appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...