കുമരനല്ലൂര്‍ : പന്താവൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികള്‍ മരിച്ചു. കൂനംമൂച്ചി സ്വദേശി കൊളപ്പുറത്ത് യൂസഫ് (54)ആണ് മരിച്ചത്. ചങ്ങരംകുളത്ത്നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോകവേ യൂസഫ് സഞ്ചരിച്ച സ്കൂട്ടറില്‍ എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വന്ന കാര്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ യൂസഫിനെ നാട്ടുകാര്‍ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ റാബിയ, മക്കള്‍ അനസ്, ഹര്‍ഷിദ്.
പന്താവൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു
RECENT NEWS
Advertisment



























