അമിത വേഗതയില്‍ ഓടിച്ച ആഢംബര കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച്‌ നാല് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

യു.പി : അമിത വേഗതയില്‍ ഓടിച്ച ആഢംബര കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച്‌ നാല് പേര്‍ മരിച്ചു. ഫെയ്സ്ബുക്കില്‍ ലൈവിട്ട് അമിത വേഗതിയിലോടിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക് സ്പ്രസ് ഹൈവേയിലാണ് അപകടം നടന്നത്. 230 കിലോമീറ്റര്‍ വേഗത്തിലാണ് ഇവര്‍ കാര്‍ ഓടിച്ചിരുന്നത് എന്നാണ് അപകടത്തിന് മുമ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും. അപകടസ്ഥലത്തുവെച്ച്‌ തന്നെ ഇവര്‍ മരണപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...