ബൈ​ക്കി​ല്‍ ആനക്കൊമ്പ് കടത്താന്‍ ശ്രമം ; കു​മ​ളിയില്‍ ഏ​ഴുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കു​മ​ളി : സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍​ വെ​ച്ച്‌ കൈ​മാ​റാ​ന്‍ ബൈ​ക്കി​ല്‍ കൊ​ണ്ടു​വ​ന്ന ആ​ന​ക്കൊ​മ്പ്ക​ളുമായി ഏ​ഴുപേര്‍ വ​ന​പാ​ല​ക​ര്‍ പി​ടിയില്‍. കൊ​മ്പു​ക​ള്‍ വാ​ങ്ങാ​നെ​ത്തി​യ അ​ഞ്ച്​ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെയുള്ള ഏ​ഴു​​പേ​രെയാണ് ത​മി​ഴ്നാ​ട് വ​ന​പാ​ല​ക​ര്‍ അ​റ​സ്റ്റ് ചെ​യ്തത്. കു​മ​ളി ടൗ​ണി​ന്​ സ​മീ​പം ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് ചെ​ക്ക്​ പോ​സ്റ്റി​ല്‍​വെ​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ലോ​വ​ര്‍ ക്യാമ്പ് സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​ന്‍ (62), വെ​ള്ള​യ്യ​ന്‍ (63) എ​ന്നി​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ ​നി​ന്ന്​ നാ​ല്​ കി​ലോ​യു​ള്ള ര​ണ്ട് ആ​ന​ക്കൊമ്പ്​ പി​ടി​ച്ചെ​ടു​ത്തു.

തു​ട​ര്‍​ന്ന് പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​മ്പ്വാ​ങ്ങാ​നെ​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ സ്വ​ദേ​ശി മാ​ത്യു ജോ​ണ്‍ (53), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ (51), വ​ര്‍​ക്ക​ല സ്വ​ദേ​ശി നി​ഥി​ന്‍ (30), റാ​ന്നി സ്വ​ദേ​ശി കെ.​കെ. അ​ശോ​ക​ന്‍ (50), തി​രൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍ അ​സീ​സ് (34) എ​ന്നി​വ​രെ വ​ന​പാ​ല​ക സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....