വാഹന അപകടങ്ങളിലെ നഷ്ടപരിഹാരം ഉടന്‍ ലഭിക്കാനുള്ള നടപടിയുമായി പോലീസ്‌

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പ്പെ​​​ട്ട​​​യാ​​​ള്‍​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത് വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് നടപടി സ്വീകരിച്ച്‌ സംസ്ഥാന പോലീസ്. നഷ്ടപരിഹാരം ലഭിക്കുന്നത് വേ​ഗത്തിലാക്കാന്‍ സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ര്‍​​​മാ​​​ര്‍ ആ​​​ക്സി​​​ഡ​​​ന്‍റ് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍​​​ട്ട് ത​​​യാ​​​റാ​​​ക്കി മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ക്ലെ​​​യിം​​​സ് ട്രി​​​ബ്യൂ​​​ണ​​​ലി​​​നോ മ​​​റ്റ് ഏ​​​ജ​​​ന്‍​​​സി​​​ക​​​ള്‍​​​ക്കോ സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ര്‍​​​ദേ​​​ശി​​​ച്ചു.

ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ന്‍ അ​​​ര്‍​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന വ്യ​​​ക്തി​​​ക്കും ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് സ്ഥാ​​​പ​​​ന​​​ത്തി​​​നും നി​​​ശ്ചി​​​ത ഫീ​​​സ് ഈ​​​ടാ​​​ക്കി അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​ന്റെ  വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​​​കാം. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ അ​​​പ​​​ക​​​ടം ന​​​ട​​​ന്ന് ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ക്ലെ​​​യിം​​​സ് ട്രി​​​ബ്യൂ​​​ണ​​​ല്‍ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​​​ട്ട് പോ​​​ലീ​​​സ് എ​​​ത്ര​​​യും വേ​​​ഗം ന​​​ല്‍​​​കേ​​​ണ്ട​​​താ​​​ണ്. മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ നി​​​യ​​​മ​​​ത്തി​​​ലെ 159, 160, 166 എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഡിജിപിയുടെ നി​​​ര്‍​​​ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...