പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ച്‌ ​ഗുരുതരമായി പ​രി​ക്കേ​റ്റ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര : പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ച്‌ ​ഗുരുതരമായി പ​രി​ക്കേ​റ്റ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​രി​ച്ചു. സിപിഎം ​പു​ത്തൂ​ര്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ക​ര്‍​ഷ​ക സം​ഘം വി​ല്ലേ​ജ് ഭാ​ര​വാ​ഹി​യു​മാ​യ ചെ​റു​മ​ങ്ങാ​ട് ശ്യാം ​ഭ​വ​നി​ല്‍ ര​ത്നാ​ക​ര​ന്‍ പി​ള്ള (ബാ​ബു – 64 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാവിലെ ആറുമണിയോടെ പു​ത്തൂ​ര്‍ വ​ല്ല​ഭ​ന്‍​ക​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ത്തൂ​ര്‍ – ചീ​ര​ങ്കാ​വ് റോ​ഡി​ലൂ​ടെ ന​ട​ന്നു വ​ര​വേ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു. ഭാ​ര്യ : ല​താ​കു​മാ​രി. മ​ക്ക​ള്‍ : ശ്യാം, ​ശ​ര​ണ്യ. മ​രു​മ​ക്ക​ള്‍ : വി​നേ​ഷ്, ശ്രീ​ല​ക്ഷ​മി. പു​ത്തൂ​ര്‍ പോലീ​സ് കേ​സെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...