നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : നിയന്ത്രണം വിട്ട കാർ ഇടിച്ച് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കുരമ്പാല പവിത്രം സ്റ്റോർ ഉടമ പന്തളം, കുരമ്പാല സൗത്ത് കൃഷ്ണ ഭവനത്തിൽ കെ.സി. സജികുമാർ (49) ആണ് മരിച്ചത്. ഏപ്രിൽ 24 ന് രാവിലെ 9.45 ന് കുരമ്പാല ജംഗ്ഷന് സമീപത്ത് നിന്നും മത്സ്യം വാങ്ങിയ ശേഷം സ്കൂട്ടറിൽ കയറാൻ തുടങ്ങുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകൾ ഇടുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് 5.15 മണിയോടെ വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു മരണം. ഭാര്യ: മായാദേവി. മക്കൾ: വൈഷ്ണവ് , പാർവതി. എസ്.നായർ. സംസ്ക്കാരം പിന്നീട്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു ; വള്ളം മറിഞ്ഞ് 2 പേരെ കാണാതായത് ഇന്നലെ

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു....

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു ; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ്...

കനത്ത മഴയെത്തുടർന്ന് അഞ്ജനി നദി കരകവിഞ്ഞൊഴുകി , ഒഴുക്കിൽപ്പെട്ട യുവാവ് പ്രാണരക്ഷാർത്ഥം അഭയം തേടിയത്...

0
മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ...

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...