അരാഷ്ട്രീയവാദം അപകടകരം ; ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  മത മൗലികവാതത്തെക്കാളും മറ്റ് തീവ്ര ചിന്താഗതികളെക്കാളും അപകടകരമാണ് യുവാക്കളിൽ വളർന്നുവരുന്ന ആരാഷ്ട്രീയവാതമെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്‌ യൂത്ത് ഫ്രണ്ട്(എം). വൈക്കം നിയോജകമണ്ഡലം നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട്(എം) നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് തേവരപ്പടിക്കൽ അധ്യക്ഷത വഹിച്ചൂ. പ്രഫസർ ലോപ്പസ് മാത്യു , ജോർജ്കുട്ടി അഗസ്തി , പയസ്കുര്യൻ തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു.

കോവിഡ് കാലഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയവരെയും കേരള കോൺഗ്രസ്സ്(എം) മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ 25വർഷം പൂർത്തിയാക്കിയ വക്കച്ചൻ മണ്ണത്താലിയേയും ചടങ്ങിൽ ആദരിച്ചൂ. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എൽബി അഗസ്‌റ്റ്യൻ, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ്
ജോയ് ചെറുപുഷ്പ്പം, ബാബു ജോസഫ്, റെജി അറാക്കൻ, സെബാസ്റ്റ്യൻ മുല്ലക്കര, ടോം പുന്നക്കാപ്പള്ളി, അഖിൽ മാടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...