Friday, May 17, 2024 6:44 am

ജോലി കഴിഞ്ഞ് മടങ്ങവെ വീടിന് സമീപം കാറിടിച്ച് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാർ : ജോലി കഴിഞ്ഞ് മടങ്ങവേ മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു. ബുധനൂർ എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനത്തിൽ ഓമനക്കുട്ടൻ (65) ആണ് മരിച്ചത്. മരംകയറ്റ തൊഴിലാളിയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ വീടിനു സപീപത്ത്‌ വെച്ചായിരുന്നു അപകടം. അതെ വാഹനത്തിൽ തന്നെ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: സുനിത, പരേതനായ സുനിൽ. മരുമകൻ രാജേഷ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ തീരുമാനം ഏകപക്ഷീയം ; ചർച്ച നടത്തിയില്ലെന്നും പ്രതിപക്ഷം

0
തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുളള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ചർച്ച...

തിങ്കളാഴ്ചയോടെ മഴക്കാല പൂർവ ശുചീകരണം പൂർത്തിയാക്കണം ; മന്ത്രി എം.ബി രാജേഷ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കാലപൂർവ്വ ശുചീകരണം തിങ്കളാഴ്ചയ്ക്കുമുൻപ് പൂർത്തിയാക്കാനാണ് തീരുമാനമെന്ന് മന്ത്രി എം.ബി...

പന്തീരാങ്കാവ് ഗാർഹിക പീഡനം : പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

0
കോഴിക്കോട് : പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി അന്വേഷണ...

മോദിയെ ശിവജിയുടെ തലപ്പാവ് അണിയിച്ച സംഭവം ; ഖേദ പ്രകടനവുമായി എൻ.ഡി.എ. നേതാക്കൾ

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവജിയുടെ തലപ്പാവ് ധരിപ്പിച്ചത് വിവാദമായി. ഒടുവിൽ സംഭവം...