നടി അർച്ചന കവിയോട് പോലീസ് മോശമായി പെരുമാറി ; അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണർക്ക് – ഇനി നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി അര്‍ച്ചന കവിയോട് പോലീസ് മോശമായി പെരുമാറിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പോലീസ് പരിശോധനയ്ക്കിടെ നടിയോട് മോശമായി പെരുമാറിയെന്ന് തെളിയിക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കൊച്ചി കമ്മീഷണര്‍ക്ക് ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കുറ്റാരോപിതനായ ഇന്‍സ്‌പെക്ടര്‍ വി എസ് ബിജുവിന് എതിരെ വകുപ്പ് തല നടപടി ഉണ്ടാകും. ഇതിനു വേണ്ടി മട്ടാഞ്ചേരി എസി പി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നടിക്കെതിരെയുളള കേസില്‍ ആഭ്യന്തര അന്വേഷണം നടത്തിയത് മട്ടാഞ്ചേരി അസി പോലീസ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ആയിരുന്നു. നിലവില്‍ പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി ഉണ്ടാകും. കമ്മീഷണര്‍ സി എ ച്ച്‌ നാഗരാജു ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...