കണ്ണമ്പ്ര വേല വെടിക്കെട്ടിനിടെ അപകടം ; 13 പേര്‍ക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരരം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കണ്ണമ്പ്ര വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ അപകടം. 13 പേര്‍ക്ക് പരുക്ക് പറ്റി. രണ്ട് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വെടിക്കെട്ടില്‍ അവസാനത്തെ കൂട്ട് പൊട്ടുന്നതിനിടെ കല്ലും, മണ്ണും, മുളങ്കുറ്റിയും, കമ്പികളും വെടിക്കെട്ട് കാണാന്‍ നില്‍ക്കുന്നവരുടെ ഇടയിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശൂര്‍, ആലത്തൂര്‍, നെന്മാറ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തില്‍ കണ്ണമ്പ്ര ഹസീന (26), വെമ്പല്ലൂര്‍ മുഹമ്മദാലിജിന്ന (50), കണ്ണമ്പ്ര ഫര്‍ഷാന (19), പുതുനഗരം മുഹമ്മദ് ഷിഹാബ് (20), പൊള്ളാച്ചി രാജേഷ് (32), കാവശ്ശേരി അരുണ്‍ (23), മണപ്പാടം ജനാര്‍ദ്ദനന്‍ (40), കോട്ടായി സജിത്ത് (23), കോട്ടായി ധനേഷ് (23), ആര്‍ മംഗലം വിഷ്ണു (19), പുതുനഗരം റഹ്‌മാന്‍ (25), മഞ്ഞപ്ര അക്ഷയ് ( 16) അര്‍ജുണ്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. മറ്റു ചിലര്‍ക്ക് കൂടി നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...