കാറും ഓ​ട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ മാമ്മൂട്ടില്‍ കാറും ഓ​ട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രികന്‍ മരിച്ചു. ആലപ്പുഴ ആശ്രമം വാര്‍ഡ്​ മുപ്പതുവെളി എ.കെ നിവാസില്‍ ഹരിഹര അയ്യരാണ്​ (80) മരിച്ചത്​. ചൊവ്വാഴ്​ച വൈകീട്ട്​ ആലപ്പുഴ മാമ്മൂട്ടിലാണ്​ അപകടം സംഭവിച്ചത്. കാറും ഓ​ട്ടോയും കൂട്ടിയിടിച്ച്‌​ നിയ​​ന്ത്രണംവിട്ട്​ കടയുടെ വാതിലില്‍ നില്‍ക്കുകയായിരുന്ന ​വയോധികനെ ഇടിച്ച്‌​ വീഴ്​ത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...