പത്തനംതിട്ടയില്‍ ഇന്ന് 270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 199694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 377 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 196035 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2269 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2188 പേര്‍ ജില്ലയിലും 81 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 7
2. പന്തളം 11
3. പത്തനംതിട്ട 9
4. തിരുവല്ല 10
5. ആനിക്കാട് 1
6. ആറന്മുള 11
7. അരുവാപുലം 2
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 1

11. ചിറ്റാര്‍ 2
12. ഏറത്ത് 2
13. ഇലന്തൂര്‍ 12
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 1
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 3
19. കടപ്ര 5
20. കലഞ്ഞൂര്‍ 4
21. കല്ലൂപ്പാറ 2
22. കവിയൂര്‍ 4

23. കൊടുമണ്‍ 8
24. കോയിപ്രം 15
25. കോന്നി 15
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 2
29. കുളനട 12
30. കുന്നന്താനം 0
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 3
34. മല്ലപ്പുഴശ്ശേരി 0

35. മെഴുവേലി 2
36. മൈലപ്ര 5
37. നാറാണംമൂഴി 1
38. നാരങ്ങാനം 5
39. നെടുമ്പ്രം 1
40. നിരണം 0
41. ഓമല്ലൂര്‍ 10
42. പള്ളിക്കല്‍ 5
43. പന്തളം-തെക്കേക്കര 8
44. പെരിങ്ങര 2
45. പ്രമാടം 8
46. പുറമറ്റം 3

47. റാന്നി 12
48. റാന്നി-പഴവങ്ങാടി 0
49. റാന്നി-അങ്ങാടി 0
50. റാന്നി-പെരുനാട് 5
51. സീതത്തോട് 0
52. തണ്ണിത്തോട് 2
53. തോട്ടപ്പുഴശേരി 2
54. തുമ്പമണ്‍ 1
55. വടശേരിക്കര 6
56. വളളിക്കോട് 10
57. വെച്ചൂച്ചിറ 9

ജില്ലയില്‍ ആകെ 8696 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3530 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...