രാജ്യത്ത് റോഡപകടങ്ങളില്‍ മരണനിരക്ക് കൂടാന്‍ കാരണം അമിത വേഗതയും റോഡുകളുടെ തകരാറുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് റോഡപകടങ്ങളില്‍ മരണനിരക്ക് കൂടാന്‍ കാരണം അമിത വേഗതയും റോഡുകളുടെ തകരാറുമെന്ന് റിപ്പോര്‍ട്ട്. 2019ലെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ വാര്‍ഷിക റോഡ് അപകട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രാലയത്തിന്റെ ഗതാഗത ഗവേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, 2019 ല്‍ ഇന്ത്യയില്‍ 4,49,002 റോഡ് അപകടങ്ങളില്‍ 1,51,113 പേര്‍ കൊല്ലപ്പെടുകയും 4,51,361 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പറയുന്നു. രാജ്യത്ത് പ്രതിദിനം 1,230 റോഡ് അപകടങ്ങളും 414 മരണങ്ങളും സംഭവിച്ചു. ഓരോ മണിക്കൂറിലും 51 അപകടങ്ങളും 17 മരണങ്ങളുമാണ് സംഭവിച്ചത്.

അപകടത്തിന്‍റെയും അതിനെത്തുടര്‍ന്ന് മരണനിരക്ക് കൂടാനും കാരണം അമിതവേഗതയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം കാരണങ്ങളുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാന കാരണം അമിത വേഗതയാണ്. 67.3 ശതമാനം അപകടങ്ങളും അമിതവേഗത കാരണമാണ് ഉണ്ടായിട്ടുള്ളത്. അമിത വേഗത കാരണമാണ് 1,01,699 മരണങ്ങള്‍ സംഭവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...