Saturday, July 5, 2025 1:12 am

ഒമ്പതാം ക്ലാസുകാരൻ വാഹനമിടിച്ച് മരിച്ച സംഭവം ; രണ്ടുപേർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : വാ​ഴ​ക്കാ​ല​ക്ക് സ​മീ​പം പ​ട​മു​ക​ളി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി സ​വി​ന്‍, ഇ​ടു​ക്കി സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​രു​വ​രു​ടെ​യും ലൈ​സ​ന്‍​സ് താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്ത​താ​യി എ​റ​ണാ​കു​ളം ആ​ര്‍.​ടി.​ഒ അ​റി​യി​ച്ചു. ജ​നു​വ​രി മൂ​ന്നാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം.

കു​ണ്ടു​വേ​ലി ഓ​ലി​ക്കു​ഴി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ബ്ദു​ല്‍ സ​ലാമിന്റെ മ​ക​ന്‍ കെ.​എ. മു​ഹ​മ്മ​ദ് അ​സ്‌​ല​മാ​ണ്​ (14) മ​ര​ണ​പ്പെ​ട്ട​ത്. പ​ട​മു​ക​ള്‍ പ​ള്ളി​യി​ല്‍​നി​ന്ന് മ​ദ്​​റ​സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​സ്​​ല​മിന്റെ സൈ​ക്കി​ളി​ല്‍ സ​വി​ന്‍ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സൈ​ക്കി​ള്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും അ​തേ​ദി​ശ​യി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു ടാ​ങ്ക​ര്‍ ലോ​റി ദേ​ഹ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കെ​തി​രെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റാ​യ ജി​നു ജോ​ണിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​വി​നും ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​റാ​യ ദി​ലീ​പ് കു​മാ​റി​നു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​രു​വ​രു​മാ​യി തെ​ളി​വെ​ടു​ത്തി​രു​ന്നു. ഇ​തി​നു പു​റ​മേ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടി സ്വീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...