ജമ്മു : ജമ്മു കാഷ്മീരിലെ കുല്‍ഗാമിലും ഗന്ദേര്ബാലിലുമുണ്ടായ ബസ് അപകടങ്ങളില്‍ 13 അമര്‍നാഥ് തീര്‍ഥാടകര്‍ക്കു പരിക്കേറ്റു. കുല്‍ഗാമില്‍ അമര്‍നാഥിലെ ബല്‍താല്‍ ബേസ് ക്യാന്പിലേക്ക് 40 പേരുമായ പോയ ബസ് ക്വാസിഗുണ്ടില് ദേശീയപാതയില്‍ നുസ്സു ബാദേര്ഗുണ്ടില് നിയന്ത്രണംവിട്ട് ടിപ്പറിലിടിച്ചു മറിയുകയായിരുന്നു. ആറുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ബസ് അപകടങ്ങളില്‍ 13 അമര്‍നാഥ് തീര്‍ഥാടകര്‍ക്കു പരിക്കേറ്റു
RECENT NEWS
Advertisment