യു​ക്രെ​യ്നി​ലെ വി​ന്നി​റ്റ്സി​യ​യി​ല്‍ ന​ട​ന്ന റ​ഷ്യ​ന്‍ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

കിവ്‌ : യു​ക്രെ​യ്നി​ലെ വി​ന്നി​റ്റ്സി​യ​യി​ല്‍ ന​ട​ന്ന റ​ഷ്യ​ന്‍ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 90 പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വി​ട​ത്തെ ഓ​ഫി​സ് കെ​ട്ടി​ട​വും സ​മീ​പ​ത്തെ വീ​ടു​ക​ളു​മാ​ണ് മി​സൈ​ലാ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. കിവ്‌ന് 268 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഈ ​പ​ട്ട​ണം. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ മൂ​ന്നു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. ക​രി​ങ്ക​ട​ലി​ല്‍​നി​ന്ന് റ​ഷ്യ​ന്‍ മു​ങ്ങി​ക്ക​പ്പ​ല്‍ തൊ​ടു​ത്ത മി​സൈ​ലാ​ണ് പ​ട്ട​ണ​ത്തി​ല്‍ പ​തി​ച്ച​ത്. റ​ഷ്യ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. യു​ക്രെ​യ്ന്‍ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം നാ​ലു മി​സൈ​ലു​ക​ളെ ല​ക്ഷ്യ​ത്തി​ലെ​ത്തും​മു​മ്പ് ത​ക​ര്‍​ത്ത​താ​യി വി​ന്നി​റ്റ്സി​യ മേ​ഖ​ല ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...