ബ​സ് അ​പ​ക​ട​ങ്ങ​ളി​ല്‍ 13 അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

ജ​മ്മു : ജ​മ്മു കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ലും ഗ​ന്ദേ​ര്‍​ബാ​ലി​ലു​മു​ണ്ടാ​യ ബ​സ് അ​പ​ക​ട​ങ്ങ​ളി​ല്‍ 13 അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ​രി​ക്കേ​റ്റു. കു​ല്‍​ഗാ​മി​ല്‍ അ​മ​ര്‍​നാ​ഥി​ലെ ബ​ല്‍​താ​ല്‍ ബേ​സ് ക്യാ​ന്പി​ലേ​ക്ക് 40 പേ​രു​മാ​യ പോ​യ ബ​സ് ക്വാ​സി​ഗു​ണ്ടി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നു​സ്സു ബാ​ദേ​ര്‍​ഗു​ണ്ടി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് ടി​പ്പ​റി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. ആ​റു​പേ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...