റാന്നിയില്‍ വാഹനാപകടം : ഇരുചക്ര വാഹനത്തിലും പിക്കപ്പിലും കാര്‍ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇരുചക്ര വാഹനത്തില്‍ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയ കാര്‍ ട്രാഫിക് കോണുകളും തകര്‍ത്ത് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിന്നില്‍ ഇടിച്ചു തകര്‍ന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി ബ്ലോക്ക് പടി ജംങ്ഷനില്‍ ഇന്ന് രാവിലെ ആണ് സംഭവം. കാറിന്റെ മുന്‍വശം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. ഇരുചക്ര വാഹനത്തില്‍ എത്തിയ സ്ത്രീ താഴെ വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാര്‍ കോഴഞ്ചേരി റോഡിലൂടെയെത്തി റാന്നി ഭാഗത്തേക്ക് തിരിയവെയാണ് നേര്‍ ദിശയിലെത്തിയ ഇരുചക്ര വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പിക്കപ്പിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ വശത്തേക്ക് മാറിയുള്ള അപകടം ആയതിനാല്‍ ഗതാഗത തടസം ഉണ്ടായില്ല. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...