ആറാട്ടുകടവില്‍ കാറും ബൈക്കുകളുo കൂട്ടിയിടിച്ചു അപകടം ; ഒരാള്‍ക്ക് ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എംസി റോഡിലെ കുറ്റൂര്‍ ആറാട്ടു കടവില്‍ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. സ്‌കൂട്ടര്‍ യാത്രികന്‍ തലയാര്‍ മേമനയില്‍ വീട്ടില്‍ സോമന്‍, ബൈക്ക് യാത്രികനായിരുന്ന കവിയൂര്‍ സ്വദേശി സുജിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 10 മണിയോടെ ആറാട്ടുകടവ് ജങ്ഷനിലായിരുന്നു അപകടം. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കാറും തലയാര്‍ ഭാഗത്തേക്ക് പോയ ആക്ടീവയും തമ്മിലാണ് കൂട്ടിയിടിച്ചത്. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഇടിക്കുകയായിരുന്നു. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സോമന്റെ നില ഗുരുതരമായി തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...