പേവിഷ വാക്സീന്‍ ഗുണനിലവാരം ; വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി : പേവിഷ വാക്സീന്റെ ഗുണനിലവാരത്തിൽ സംശയമുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ കത്ത് ലഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ഇത് പരിശോധിക്കുന്നതിനായി നിർദേശം നൽകിയെന്നും കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചെന്നും മന്ത്രി പറഞ്ഞു. പരിശോധനയുടെ അന്തിമ റിപ്പോർട്ട് ലഭിക്കാൻ പതിനഞ്ച് ദിവസമാണ് വേണ്ടി വരിക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....