തെരുവുനായ പ്രശ്നം നേരിടാന്‍ പരിഹാര നടപടികളുമായി വെറ്റിനറി സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: രൂക്ഷമായ തെരുവുനായ പ്രശ്നം നേരിടാന്‍ പരിഹാര നടപടികളുമായി വെറ്റിനറി സര്‍വകലാശാല. ആറിന പരിപാടിക്കാണ് സര്‍വകലാശാല രൂപം നല്‍കിയത്.
1 നായ്ക്കളെ പിടികൂടാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം. അതിഥി തൊഴിലാളികളെയും ഉള്‍പ്പെടുത്തും
2പേ വിഷ പ്രതിരോധ വാക്സീന്‍ നല്‍കാന്‍ വെറ്റിനറി ഡിപ്ലോമയുള്ളവര്‍ക്കും പാരാമെ‍ഡിക്കല്‍ സ്റ്റാഫിനും പരിശീലനം
3 മണ്ണുത്തി, പൂക്കോട് കാംപസുകളില്‍ നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിനേഷന്‍ സൗജന്യമായി നല്‍കും
4 തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍റ്റര്‍ നിര്‍മാണത്തിന് സാങ്കേതികസഹായം നല്‍കും
5. വന്ധ്യംകരണത്തിനും അനുബന്ധ ചികില്‍സയ്ക്കും ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും
6. പൊതുജനങ്ങള്‍ക്കായി ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും
വെറ്റിനറി സര്‍വകലാശാലയുടെ പ്രിവന്റീവ് മെഡിസിന്‍, പൊതുജനാരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...