പത്തനംതിട്ട ഓണം ഫെസ്റ്റിൽ തിരക്കേറുന്നു : ശബരിമല ഇടത്താവളം ഗ്രൗണ്ടിൽ സെപ്റ്റംബർ 25 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല ഇടത്താവളം ഗ്രൗണ്ടിൽ സെപ്റ്റംബർ 6 മുതൽ 25 വരെ ഒരുക്കിയിരിക്കുന്ന ഓണം ഫെസ്റ്റിൽ ജനത്തിരക്കേറുന്നു. അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഫ്ലവർഷോ, വ്യത്യസ്ത ഇനം പക്ഷികളുടെ ശേഖരവുമായി പെറ്റ്സ് ഷോ, വിലക്കുറവിന്റെ മഹാത്ഭുതം തീർത്ത് വ്യാപാര വിപണന സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ അമ്യൂസ്മെന്റ് പാർക്കുകൾ,
മനസിനെ മായാവിസ്മയത്തിൽ എത്തിക്കുന്ന 16 D ഷോ,  കൂടാതെ ഫർണിച്ചർ എക്സ്പോ, ഫുഡ്‌ഫെസ്റ്റ്, എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള പത്തനംതിട്ട ഓണം ഫെസ്റ്റ് ജനശ്രദ്ധ നേടിക്കഴിഞ്ഞു. എല്ലാ ദിവസവും രാവിലെ 11 മുതല്‍ സ്റ്റാളുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. അമ്യൂസ്മെന്റ് പാർക്കുകൾ ഉച്ചകഴിഞ്ഞ് 3 മണി മുതലാണ്‌ പ്രവര്‍ത്തിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...