ശരീര ദാതാക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആതുരാശ്വാസ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൻറെ ഭാഗമായി ആരംഭിച്ച വിഭാഗമായ ലൈഫിന്റെ മേൽ നോട്ടത്തിൽ മരണാന്തര ശരീരദാനത്തിലും അവയവ ദാനത്തിനും തയ്യാറായി രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ കുടുംബ സംഗമം സെപ്റ്റംബർ 17 ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് കോന്നിയിലെ പുതിയ കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ നടക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ശ്യാം ലാൽ,സെക്രട്ടറി ശശികുമാർ കെ എസ്,ലൈഫ് ചെയർപേഴ്സൺ കേണൽ ഇന്ദിര ദേവി,ലൈഫ് കൺവീനർ രംഗനാഥ്‌,സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...