തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രികന്റെ കാല് അറ്റു. അപകടമുണ്ടാക്കിയ കാറിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തി. ഇന്ന് വൈകിട്ട് 6 : 30 ഓടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ, നിയന്ത്രണംവിട്ട കാർ എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. പാളയത്തു നിന്നും പാറ്റൂരിലേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് ഇടിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാൽ അറ്റു.

കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ. കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ കൊല്ലങ്കോട് സ്വദേശി സന്തോഷ് പൊഴിയൂർ സ്വദേശികളായ അനിത, അതിൻ ആൻറണി എന്നിവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലും കാൽ അറ്റ പ്രശാന്ത് കുമാറിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...