നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച്‌ കയറി – കടയുടമ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച്‌ കയറി കടയുടമ മരിച്ചു. ഉദയഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രിക ആണ് മരിച്ചത്. കാര്‍ ചന്ദ്രികയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...

തോരാമഴ ; തിരുവാർപ്പ് പഞ്ചായത്തിലെ 98% വീടുകളിലും വെള്ളം കയറി

0
കുമരകം: തോരാമഴയിൽ മീനച്ചിലാർ കര കവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിലെ...

പ്രളയബാധിത മേഖലയിലേക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ; ഇന്ന് ഉച്ചയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി...

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....