എം.എന്‍.വി.ജി അടിയോടി അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണമറ്റ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ജോയിൻറ് കൗൺസിന്‍റെ നേതാവായിരുന്ന എം.എൻ.വി.ജി അടിയോടിയുടെ പതിനഞ്ചാമത് അനുസ്മരണ ദിനാഘോഷം നടത്തി. റാന്നി മേഖലാ കമ്മറ്റി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തി അനുസ്മരണ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ആര്‍.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഷാജഹാൻ, നന്മ സാംസ്കാരിക പ്രസിഡൻറ് എന്‍.വി സന്തോഷ് കുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...