ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

എരുമേലി: മുക്കട – പ്ലാച്ചേരി സംസ്ഥാനപാതയിൽ വീണ്ടുംവാഹനാപകടം. ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്‌. മുണ്ടക്കയം കോരുത്തോട് പനയ്ക്കച്ചിറ സ്വദേശികളായ ഷിജോ, ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും,ഷിജോയെ കാഞ്ഞിരപ്പള്ളി 26-മൈൽ മേരിക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മണിയോടെയായിരുന്നു അപകടo. പ്ലാച്ചേരിയിൽ നിന്നും മുക്കടയിലേക്ക് വരികയായിരുന്ന ഓട്ടോയും, മുക്കടയിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ട്രാവലറുമാണ് കൂട്ടിയിടിച്ചതെന്ന് മണിമല പോലീസ് പറഞ്ഞു. കല്യാണ ഓട്ടത്തിനായി വന്ന ടെമ്പോ ട്രാവലർ ആളുകളെ ഇറക്കി തിരികെ പോകുന്നതിനിടെയായിരുന്നു അപകടം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....