റോഡില്‍ ഒഴുകി കിടന്ന ഓയിലില്‍ സ്‌കൂട്ടര്‍ തെന്നി വീണ് അപകടം ; മകനൊപ്പം യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : റോഡില്‍ ഒഴുകി കിടന്ന ഓയിലില്‍ സ്‌കൂട്ടര്‍ തെന്നി വീണ് മകനൊപ്പം യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. നേമം ഇടയ്‌ക്കോട് തറട്ടയില്‍ പുത്തന്‍ വീട്ടില്‍ റിട്ട.ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ അനില്‍ കുമാറിന്റെ ഭാര്യ വിശ്വജയന്തി(48)യാണ്  മരിച്ചത്. വണ്ടിത്തടം ശിശുമന്ദിരത്തിലെ അധ്യാപികയാണ് വിശ്വജയന്തി.

രാവിലെ  കല്ലിയൂര്‍ കാക്കാമൂല റോഡില്‍ സ്‌റ്റേഡിയത്തിനും വില്ലേജ് ഓഫിസിനുമിടയിലെ ഇറക്കത്തിലായിരുന്നു അപകടം . സ്‌കൂട്ടര്‍ ഓടിച്ചിരുന്ന അജിന് നിസ്സാര പരിക്കേറ്റു. മുന്നില്‍പ്പോയ മറ്റൊരു സ്‌കൂട്ടര്‍ ഓയിലില്‍ തെന്നിവീണപ്പോള്‍ അതില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുവീഴുകയായിരുന്നു. മക്കള്‍ – അജിന്‍, എബിന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....