Wednesday, May 29, 2024 8:39 am

സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ടു നിര്‍ത്താതെ പോയ കാര്‍ കാനയിലേയ്ക്കു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : സ്കൂട്ടര്‍ യാത്രികരായ ദമ്പതികളെ ഇടിച്ചിട്ടു പാഞ്ഞ കാര്‍ അപകടത്തില്‍പ്പെട്ടു. ഗുരുതര പരുക്കേറ്റ പേഴയ്ക്കാപ്പിള്ളി പുതിയേടത്തു ബഷീറിനെയും ഭാര്യയെയും ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന പുല്ലുവഴി സ്വദേശി മാത്യൂസിനു കാര്യമായ പരുക്കില്ല. എംസി റോഡില്‍ ഇന്നലെ  ഉച്ചയ്ക്ക് 2ന് കീഴില്ലം അമ്പലംപടിയിലാണു സംഭവം.

മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്നു വാഹനങ്ങള്‍. നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ കാര്‍ ദമ്പതികളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി. 500 മീറ്റര്‍ അകലെ റബര്‍ നഴ്സറിക്കു സമീപം കാനയ്ക്കു മുകളിലൂടെ കയറി താഴേക്കു മൂക്കുകുത്തിയ നിലയില്‍ കാര്‍ നിന്നു. പോലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിവാദമായി പാഠ്യപദ്ധതി പരിഷ്കരണം ; മനുസ്മൃതി ഉൾപ്പെടുത്തുന്നതിൽ നിന്ന് പിൻമാറി മഹാരാഷ്ട്ര സർക്കാർ

0
മുംബൈ: വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുളള നീക്കത്തിൽ നിന്നും പിന്മാറി മഹാരാഷ്ട്ര...

‘സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു ; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി’ ; തൃശൂരിൽ പരസ്പരം...

0
തൃശൂർ: താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ തൃശൂരില്‍ പരസ്പരം പഴിചാരിയും വിജയമവകാശപ്പെട്ടും മുന്നണികള്‍....

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ അറസ്റ്റിൽ

0
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 1,12,000 രൂ​പ ത​ട്ടി​യെ​ടു​ത്ത...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,എറണാകുളം,തൃശൂർ...