പമ്പയില്‍ നിന്ന് നിലക്കലിലേക്ക് കുടിവെള്ളവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയില്‍ നിന്ന് നിലക്കലിലേക്ക് കുടിവെള്ളവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു. നാലാം കലുങ്ക് ഭാഗത്ത് വച്ച്‌ കൊക്കയിലേക്ക് മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ ഡ്രൈവര്‍ ആറ്റിങ്ങല്‍ സ്വദേശി രാജേഷി (40)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 10 ഓടെയാണ് അപകടം ഉണ്ടായത്. വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുന്ന ലോറി അമ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് രാജേഷിനെ പുറത്തെടുത്തത്. പമ്പ ഗവണ്മെന്റ് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കു ശേഷം ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...