പത്തനംതിട്ടയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 119 പേര്‍ രോഗമുക്തരായി. പത്തനംതിട്ട ജില്ലക്കാരായ 944 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 902 പേര്‍ ജില്ലയിലും 42 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2943പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഇതുവരെ ആകെ 205699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 203291 ആണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3748 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1.അടൂര്‍ 8
2.പന്തളം 10
3.പത്തനംതിട്ട 16
4.തിരുവല്ല 14
5.ആറന്മുള 4
6.അരുവാപുലം 4
7.ചെന്നീര്‍ക്കര 3
8.ചെറുകോല്‍ 2
9.ചിറ്റാര്‍ 1
10.ഏറത്ത് 6
11.ഇലന്തൂര്‍ 3
12.ഏനാദിമംഗലം 3

13.ഇരവിപേരൂര്‍ 2
14.ഏഴംകുളം 2
15.എഴുമറ്റൂര്‍ 3
16.കടമ്പനാട് 3
17.കലഞ്ഞൂര്‍ 1
18.കല്ലൂപ്പാറ 1
19.കവിയൂര്‍ 5
20.കൊടുമണ്‍ 1
21.കോയിപ്രം 6
22.കോന്നി 5
23.കൊറ്റനാട് 5
24.കോട്ടാങ്ങല്‍ 2
25.കോഴഞ്ചേരി 1

26.കുളനട 2
27.കുന്നന്താനം 5
28.കുറ്റൂര്‍ 1
29.മലയാലപ്പുഴ 3
30.മല്ലപ്പളളി 8
31.മൈലപ്ര 2
32.നാരങ്ങാനം 2
33.നെടുമ്പ്രം 1
34.ഓമല്ലൂര്‍ 3
35.പന്തളം-തെക്കേക്കര 2
36.പെരിങ്ങര 2
37.പ്രമാടം 6

38.പുറമറ്റം 6
39.റാന്നി 5
40.റാന്നി-പഴവങ്ങാടി 2
41.റാന്നി-അങ്ങാടി 2
42.സീതത്തോട് 1
43.തണ്ണിത്തോട് 2
44.തുമ്പമണ്‍ 4
45.വടശ്ശേരിക്കര 4
46.വളളിക്കോട് 2
47.വെച്ചൂച്ചിറ 3

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കല്ലൂപ്പാറ സ്വദേശി (81) 26.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) കോയിപ്രം സ്വദേശി(84) 26.12.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...