ബൈ​ക്ക് ക​നാ​ലി​ൽ വീ​ണ് സ്ത്രീ ​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചോ​റ്റാ​നി​ക്ക​ര: ഉ​ദ​യം​പേ​രൂ​രി​ൽ ബൈ​ക്ക് ക​നാ​ലി​ൽ വീ​ണ് സ്ത്രീ ​മ​രി​ച്ചു(Accident Death). ഉ​ദ​യം​പേ​രൂ​ർ പു​തി​യ​കാ​വ് അം​ബി​കാ മ​ന്ദി​ര​ത്തി​ൽ വി​നി​ൽ​കു​മാ​ർ (47) ഓ​ടി​ച്ച ബൈ​ക്കാ​ണ് കു​രീ​ക്കാ​ട് ക​നാ​ൽ റോ​ഡി​ലു​ള്ള ക​നാ​ലി​ൽ വീ​ണ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സുഹൃത്താണ് മരിച്ചത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ക​ലൂ​ർ മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന മാ​യ എ​ന്നു വി​ളി​ക്കു​ന്ന ഷാ​നി (44) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ന് ​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ൾ സ​ഞ്ചാ​രം കു​റ​വു​ള്ള വ​ഴി​ ആയതിനാൽ അപകടം ആ​രു​മ​റി​ഞ്ഞി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​തു​വ​ഴി പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ക​ണ്ട​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജ് : കെ.കരുണാകരന്റെ പേര് നൽകാൻ ഉത്തരവിറക്കി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം : ജനറൽ ആശുപത്രി കേന്ദ്രമാക്കി തലസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ...