ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളക്കട മാവടി പൂവറ്റൂര്‍ പടിഞ്ഞാറ് അമിത ഭവനില്‍ കെ.എല്‍ അമല്‍-29 ആണ് മരിച്ചത്. സുഹൃത്തുമായി ഭാര്യവീട്ടിലേയ്ക്കു പോകുമ്പോള്‍ പറന്തല്‍ സൊസൈറ്റിപടിയിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന നെടുമണ്‍ മുരളി ഭവനില്‍ വൈശാഖിനെ ഗുരുതമായ പരിക്കുകളോടെ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരും അടൂര്‍ സന്തോഷ് കേബിള്‍ ടിവി നെറ്റ് വര്‍ക്കിലെ ജീവനക്കാരാണ്. അമലിന്റെ ഭാര്യ രേഷ്മ,മക്കള്‍ അനുരാജ് ,അനുരാജ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....