2023-ൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ എത്തിയത് 24.7 ലക്ഷം സന്ദർശകരെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ദുബായ് : വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞവർഷം 24.7 ലക്ഷം സന്ദർശകരെത്തി. മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനമാണ് വർധന. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ, ബിസിനസ് കൺസ്യൂമർ ഇവന്റ്‌സ് എന്നിങ്ങനെ 301 പരിപാടികൾ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (ഡി.ഡബ്ല്യു.ടി.സി.) കഴിഞ്ഞവർഷം നടന്നു.

2022-നേക്കാൾ 23 ശതമാനത്തിലേറെ പരിപാടികൾക്കാണ് സെന്റർ സാക്ഷ്യംവഹിച്ചത്. ഇതിൽ എക്സിബിഷനുകൾ, അന്താരാഷ്ട്ര അസോസിയേഷൻ കോൺഫറൻസുകൾ, ഇൻഡസ്ട്രി കോൺഫറൻസുകൾ എന്നിവമാത്രമായി 107 പരിപാടികൾ നടന്നു. ഇതിലൂടെ 15.6 ലക്ഷം പങ്കാളികളെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 33 ശതമാനമാണ് വർധന. ഇവരിൽ 7,22,000-ത്തിലേറെ പേർ അന്താരാഷ്ട്രപങ്കാളികളായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...