എയ്സര്‍ ഓട്ടോ ബൈക്കിലിടിച്ച്‌ കോണ്‍ഗ്രസ്സ് ബൂത്ത് സെക്രട്ടറിയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബ്രഡ് കയറ്റിവന്ന എയ്സര്‍  ബൈക്കിലിടിച്ച്‌ കോണ്‍ഗ്രസ്സ് ബൂത്ത് സെക്രട്ടറിയ്ക്ക് ദാരുണാന്ത്യം. വഴിച്ചേരി വാര്‍ഡ് 207-ാം നമ്പര്‍ കോണ്‍ഗ്രസ്സ് ബൂത്ത് സെക്രട്ടറിയും കോസ്റ്റല്‍ മണ്ഡലം എക്സിക്യൂട്ടീവ് അംഗവുമായ വഴിച്ചേരി സെന്റ് ജോസഫ് സ്റ്റ്രീറ്റില്‍ പുത്തന്‍വീട്ടില്‍ റൈനോള്‍ഡ് ജോസഫ് 37ആണ് അപകടത്തില്‍ മരിച്ചത്.

റെയിനോള്‍ഡ് ജോസഫ് ഓടിച്ചിരുന്ന ബൈക്കില്‍ എയ്സര്‍ ഇടിച്ച്‌ കുറച്ചു ദൂരം റൈനോള്‍ഡിനെയും ബൈക്കും വലിച്ചുകൊണ്ടു പോവുകയുണ്ടായി. എയ്സര്‍ വാഹനത്തിനടിയില്‍പ്പെട്ട റൈനോള്‍ഡിനെ അത് വഴി വന്ന കാളാത്ത് വാര്‍ഡ് നഗരസഭ കൗണ്‍സിലര്‍ എ.ഷാനവാസ് ആണ് വണ്ടിയിലുണ്ടായിരുന്നവരുടെ സഹായത്തോടെ പുറത്തെടുത്ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...