പൊയ്കയിൽ ആചാര്യ ഗുരുവിൻ്റെ 97 മത് ജന്മദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പൊയ്കയിൽ ആചാര്യ ഗുരുവിൻ്റെ 97 മത് ജന്മദിനം പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിച്ചു. ജൻമദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ കൊടിയേറ്റ് കർമ്മവും തുടർന്ന് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ഗുരുകുല ശ്രേഷ്ഠൻ ഇ. റ്റി.രാമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റിട്ട. ജസ്റ്റീസ്. ഡോ. പി. എൻ. വിജയകുമാർ ‘മുഖ്യാതിഥിയായിരുന്നു. ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്ക്കരൻ ജൻമദിന സന്ദേശം നൽകി.

സഭയുടെ ആത്മീയ വളർച്ചയ്ക്കും സാമുദായിക വികാസത്തിനും ചിന്താപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും യുവാക്കളുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടുകയും ചെയ്തത് ആചാര്യ ഗുരുവായിരുന്നു. വിദ്യാഭ്യാസം അടക്കമുള്ള വിജ്ഞാനവികാസ പ്രവർത്തനങ്ങളിലുടെ കീഴാള സമൂഹങ്ങളിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഉന്നതി ലക്ഷ്യമാക്കിയുള്ള ജ്ഞാനാന്വേഷണ പ്രവർത്തനങ്ങൾക്ക് ആചാര്യ ഗുരു നേതൃത്വം നൽകി. സഭയുടെ എല്ലാ ശാഖകളിലും ജൻമദിന ആഘോഷങ്ങൾ നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

0
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ...

ഐഎഫ്എഫ്കെ തിരുവനന്തപുരത്തിന് വേണം ; 30 വർഷത്തെ ചരിത്രം ഓർമ്മിപ്പിച്ച് മന്ത്രിക്ക് കത്തുമായി ശശി...

0
തിരുവനന്തപുരം: പുതിയതായി പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റിയെ...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന : വിശദ ചർച്ച വേണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി...

0
തിരുവന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയിൽ മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്താൻ ഒരുങ്ങി...