Tuesday, April 8, 2025 8:55 pm

യുനെസ്‌കോയുടെ സാഹിത്യനഗരപദവി നേടിയെടുക്കാന്‍ തയ്യാറായി കോഴിക്കോട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുനെസ്കോയുടെ സാഹിത്യ നഗര പദവി കൈവരിക്കാൻ തയ്യാറായി കോഴിക്കോട്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തി. യോഗത്തിൽ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഘട്ടത്തിൽ ലിറ്ററേച്ചർ ശൃംഖലയിലെ പ്രാഗ് സർവകലാശാല പ്രതിനിധികളുമായി ഓൺലൈൻ ചർച്ച നടത്തും. ജനുവരി 14ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന യോഗത്തിൽ പ്രസാധകർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും. കിലയുടെ സഹായത്തോടെയാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്.

പ്രാഗ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ ലുഡ്മില കൊളഷോവ ഇക്കാര്യം പഠിക്കാൻ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇതിനിടെ തന്നെ ചെറുതും വലുതുമായ 70 പ്രസാധകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്രസ്ഥാപനങ്ങളെയും, കോളേജുകളെയും എഴുത്തുകാരെയും കണ്ടുമുട്ടി. ഗ്രന്ഥശാലകളും പുസ്തക സംഘടനകളാലും സമ്പന്നമാണ് കോഴിക്കോടെന്ന് വ്യക്തമാണെന്നും ലുഡ്മില പറഞ്ഞു. അയ്റിൻ ആൻ ആന്റണി, നിഹാരിക എന്നിവരും ലുഡ്മിലയ്ക്കൊപ്പം ഗവേഷണത്തിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേളകം മലയമ്പാടിയിൽ ഓട്ടോ ടാക്സി മറിഞ്ഞ് അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു

0
കണ്ണൂർ: കേളകം മലയമ്പാടിയിൽ ഓട്ടോ ടാക്സി മറിഞ്ഞ് അപകടത്തിൽ ആറ് പേർക്ക്...

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര...

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക്...

മൊഴികളിൽ വ്യക്തത വരുത്താനാണ് ഇ ഡി തന്നെ വിളിപ്പിച്ചതെന്ന് കെ രാധാകൃഷ്ണൻ

0
കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ്...

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കും ; മന്ത്രി...

0
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി...