പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ ശ്രദ്ധയ്ക്ക് ; കർശന നടപടിയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട്ടിലെ മാലിന്യം ഒഴിവാക്കാൻ പൊതുസ്ഥലത്ത് മാലിന്യം കളയുന്നവരാണ് ചില ആളുകൾ. വാഹനങ്ങളിൽ മാലിന്യം നിറച്ചെത്തിയ ശേഷം ആൾ പെരുമാറ്റമില്ലാത്ത സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുകയാണ് ഇത്തരക്കാരുടെ പതിവ്. എന്നാൽ, പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം മന്ത്രി എം.ബി രാജേഷ് നൽകിയിട്ടുണ്ട്.

ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി നിർമ്മിച്ച വാടപ്പൊഴിയുടെയും, അനുബന്ധ തോടുകളുടെയും നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീടുകളിൽ മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകാത്തവരുടെ പട്ടിക തയ്യാറാക്കാനും, അവ കെട്ടിട നികുതിയിൽ നിന്ന് കുടിശ്ശികയായി ഈടാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ വ്യക്തിയുടെ ഉത്തരവാദിത്വം കൂടിയാണ് വീടുകളിലെ മാലിന്യം. അതിനാൽ, അവ ശരിയായ രീതിയിൽ വേർതിരിച്ച് സംസ്കരിക്കേണ്ടത് അനിവാര്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....