Tuesday, April 9, 2024 2:20 pm

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍.ഡി പ്രസാദ് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍.ഡി പ്രസാദ് (43) മരിച്ച നിലയില്‍. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Lok Sabha Elections 2024 - Kerala

ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ് പ്രസാദെന്ന് പോലീസ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ : 11 കോടി യൂണിറ്റ്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ്...

ഓരോ വോട്ടും സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും : ബിജെ പി അദ്ധ്യാപക സെൽ

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രബുദ്ധരായ ഓരോ സമ്മതിദായകരും വികസനത്തിനും സുസ്ഥിരഭരണത്തിനുമായി...

എം.റ്റി ആൻഡ് ഇ എ കോർപ്പറേറ്റ് മാനേജർ ആയി കുരുവിള മാത്യു ചുമതല എടുത്തു

0
തിരുവല്ല : എം.റ്റി ആൻഡ് ഇ എ കോർപ്പറേറ്റ് മാനേജർ ആയി...

ചതിയന്മാരായ പ്രവർത്തകരെ റോക്കറ്റിൽ കയറ്റി വിട്ടാല്‍ കോൺഗ്രസ് ജയിക്കും : പത്മജ

0
കൊച്ചി : തൃശൂരിൽ ഇതുവരെ ഇല്ലാത്ത ഒരു ആവേശം ഇത്തവണത്തെ ഇലക്ഷനിൽ...