തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും എന്ന് നടൻ ബാബുരാജ്. അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്. അത് പറയും. അമ്മയിൽ ജനാധിപത്യം കൂടുതലായി. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ. ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത് എന്നും അദ്ദേഹം പറഞ്ഞു. ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം ആണ്. ശ്വേതയുടെ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്ന് നടൻ ബാബുരാജ്. പുതിയ അംഗങ്ങൾ ഗംഭീരമായി നോക്കും. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ഇനറൽ ബോഡിയിൽ പറയും എന്നും അദ്ദേഹം പറഞ്ഞു. താരസംഘടയായ അമ്മയിൽ വോട്ടെടുപ്പ് പൂർത്തിയായി. 298 വോട്ടുകൾ രേഖപ്പെടുത്തി. 2 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. 4 മണിക്ക് വാർത്താ സമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തും. അതേസമയം ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്ന് നടൻ ബാബുരാജ്. പുതിയ അംഗങ്ങൾ ഗംഭീരമായി നോക്കും. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ഇനറൽ ബോഡിയിൽ പറയും എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...