കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ വെള്ളമെത്തിച്ച് നടന്‍ മമ്മൂട്ടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ വെള്ളമെത്തിച്ച് നടന്‍ മമ്മൂട്ടി. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങളിലാണ് മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചത്. തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് കുടിവെള്ളമെത്തിച്ചത്. കുടിവെളള ക്ഷാമം നേരിടുന്നെന്ന് വാര്‍ത്ത കണ്ട മമ്മൂട്ടി സി.പി ട്രെസ്റ്റിന്‍റെ ചെയര്‍മാനായ സാലിഹിനെ നേരിട്ടു വിളിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിച്ച് ആശ്വാസം പകര്‍ന്നിരിക്കുന്നത്. ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ കുടിവെള്ള വിതരണം തുടരാനാണ് കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ശ്രമം.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം ; ‘ചക്കക്കൊമ്പൻ’ വീട് തകർത്തു

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുന്നതിനിടെ വീണ്ടും ഭീകരാന്തരീക്ഷം...

മണ്ണിടിച്ചിൽ ഭീഷണി : മൂന്നാർ യാത്ര ഒഴിവാക്കണമെന്ന് വിനോദസഞ്ചാരികളോട് ജില്ലാ കലക്ടർ

0
ഇടുക്കി : കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത...

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവി​ന്റെ വധക്കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവി​ന്റെ വധക്കേസിൽ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും....

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....