നടൻ സന്തോഷ് കെ. നായർ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. മലയാള സിനിമ-സീരിയൽ രംഗത്തെ പ്രമുഖ നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇന്ന് പുലർച്ചെ പത്തനംതിട്ട ഏനാത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. കാറും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കെ. നായരും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻഭാഗം അപകടത്തിൽ പൂർണ്ണമായും തകർന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെയും ഭാര്യയെയും ഉടൻ തന്നെ അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി കബ്ബ്

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി ക്ലബ്....

പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിര നഷ്ട പരിഹാരം നൽകണം : അഖിലേന്ത്യ കിസാൻ...

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിരമായി...

മല്ലപ്പള്ളി എന്‍.എസ്.എസ് കരയോഗ യൂണിയന്റെ അഭിമുഖ്യത്തില്‍ അദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക...