മല്ലപ്പള്ളി എന്‍.എസ്.എസ് കരയോഗ യൂണിയന്റെ അഭിമുഖ്യത്തില്‍ അദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു. കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് എം.പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ്, ഭരണസമിതിയംഗം പ്രശാന്ത് കുമാർ, സുദർശന കുമാർ, എ.സി.വ്യാസൻ, പ്രസാദ് കുമാർ കുറുപ്പ്, വനിതാ യൂണിയൻ പ്രസിഡന്റ് അംബികാദേവി, ഗീത രാധാകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു.

ഭരണസമിതി അംഗങ്ങളായ സതീഷ് കുമാർ.റ്റി, കരുണാകരൻ നായർ, പി.കെ ശിവൻകുട്ടി, പ്രശാന്ത് കുമാർ, രവീന്ദ്രൻ നായർ, വി.എസ് ശശിധരൻ നായർ, സുരേഷ് കുമാർ, പ്രകാശ് കുമാർ, വി.ജി അനിൽകുമാർ, ജി.സി അനിൽ കുമാർ, വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങളായ ലതാ രാജശേഖരൻ, സേതുലക്ഷ്മി മനോജ്, വിദ്യാ സതീഷ്, വിനീത എൻ.പണിക്കർ, ബിന്ദു ശ്രീകുമാർ, രജനി ആർ.നായർ, അമ്പിളി പ്രസാദ്, കനക കുമാരി, മിനി ജി., പ്രിജി എസ്.നായർ എന്നിവർ യോഗത്തിൽ സംസാരിച്ചു. താലൂക്കിലെ കരയോഗങ്ങളിലെ ബാല സമാജ – വനിതാ സമാജ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...